വിദേശ മലയാളികക്കായി സമഗ്രമായ കുടിയേറ്റ നിയമം കൊണ്ടുവരണം     
        കേന്ദ്ര പ്രവാസികാര്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം  വിദേശത്ത് പോകുന്നവര്‍ക്കായി സമഗ്രമയായ കുടിയേറ്റ നിയമം  എങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് തിരുവനന്ദാപുരം  സെന്റര്‍ ഫോര്‍  ഡവലപ്പ്മെന്റ് സ്റ്റഡിസിന്റെ നേത്രുത്വത്തില്‍ 14/08/08/ സഘടിപ്പിക്കുകയുണ്ടായി .നിലവിലുള്ള മൈഗ്രേഷന്‍  നിയമനം യാതൊരുവിധ സം രക്ഷണവും പ്രവസികള്‍ ക്ക് ഉറപ്പ് നല്‍ കുന്നില്ല എന്നതുകൊണ്ടുതന്നെ കേരള പ്രവാസി സം ഘത്തിന്റെ നിരന്ദരമായ ആവശ്യം  കേന്ദ്ര സര്‍ ക്കാരിന്റെ പരിഗണക്കുവന്നു എന്നുള്ളതു സ്വാഗതാര്‍ ഹമാണ്. 2007 ഡിസം ബര്‍  3- തീയ്യതി പാര്‍ ലമെന്റ് മാര്‍ച്ച് ഇത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ടുന്ന അടിയന്തിരകടമയേകുറിച്ച് കേന്ദ്ര സര്‍ക്കാനെയും പ്രവാസികര്യ വകുപ്പ് മന്ദ്രി മലയാളികൂടിയായ ശ്രീ വയലാര്‍ രവിയെയും ധരിപ്പിക്കുന്നതിനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപെടുത്തുന്നതിനും ഉതകുന്നതായിരുന്നു
Friday, September 26, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment