Friday, September 26, 2008

സമഗ്രമായ കുടിയേറ്റ നിയമം

വിദേശ മലയാളികക്കായി സമഗ്രമായ കുടിയേറ്റ നിയമം കൊണ്ടുവരണം

കേന്ദ്ര പ്രവാസികാര്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വിദേശത്ത് പോകുന്നവര്‍ക്കായി സമഗ്രമയായ കുടിയേറ്റ നിയമം എങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് തിരുവനന്ദാപുരം സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡിസിന്റെ നേത്രുത്വത്തില്‍ 14/08/08/ സഘടിപ്പിക്കുകയുണ്ടായി .നിലവിലുള്ള മൈഗ്രേഷന്‍ നിയമനം യാതൊരുവിധ സം രക്ഷണവും പ്രവസികള്‍ ക്ക് ഉറപ്പ് നല്‍ കുന്നില്ല എന്നതുകൊണ്ടുതന്നെ കേരള പ്രവാസി സം ഘത്തിന്റെ നിരന്ദരമായ ആവശ്യം കേന്ദ്ര സര്‍ ക്കാരിന്റെ പരിഗണക്കുവന്നു എന്നുള്ളതു സ്വാഗതാര്‍ ഹമാണ്. 2007 ഡിസം ബര്‍ 3- തീയ്യതി പാര്‍ ലമെന്റ് മാര്‍ച്ച് ഇത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ടുന്ന അടിയന്തിരകടമയേകുറിച്ച് കേന്ദ്ര സര്‍ക്കാനെയും പ്രവാസികര്യ വകുപ്പ് മന്ദ്രി മലയാളികൂടിയായ ശ്രീ വയലാര്‍ രവിയെയും ധരിപ്പിക്കുന്നതിനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപെടുത്തുന്നതിനും ഉതകുന്നതായിരുന്നു